E-Magazine
ലക്കം: 4
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ജൂലായ് 2018
     
 
 
  Cover Page  
നിദ്ര
സുനിൽ ഡി. ജോർജ്

അവനോ അതോ അവളോ അറിയില്ല
എന്നാലും ഭാണ്ഡത്തിൽ സുഖമായി ഉറങ്ങുകയാണ്

മഴയോ വെയിലോ എല്ലാം കുഞ്ഞിനു മുന്നിൽ തോൽക്കുകയാണ്
കാരണം കുഞ്ഞ് ഉറങ്ങുകയാണ്

എവിടേക്കോ എങ്ങോട്ടോ എന്നറിയില്ല
കുഞ്ഞ് ഉറങ്ങുകയാണ്

കരച്ചിലുമില്ല പൊട്ടിച്ചിരിയുമില്ല
സുഖകരമായ ഉറക്കം

ഭരണമാറ്റങ്ങളോ കൂട്ടമരണങ്ങളോ കുഞ്ഞിനെ ബാധിക്കുന്നില്ല
കുഞ്ഞിന്റെ സുഖകരമായ ഉറക്കം

രൂപയുടെ ഏറ്റക്കുച്ചിലുകളോ സ്റ്റോക്ക് മാർക്കറ്റിന്റെ കയറ്റിറക്കങ്ങളോ
കുഞ്ഞിന്റെ ഉറക്കത്തെ ഉലയ്ക്കുന്നില്ല

ലഹരിയുടേ ആരോഹണ അവരോഹണ താരാട്ടിനിടയ്ക്കാണ്
കുഞ്ഞിന്റെ ദിനം

   

  Content  
  എഡിറ്റോറിയൽ  
  ജാതകം
പി. വിശ്വനാഥൻ
 
  കണ്ണകിയെ അറിയാൻ
എം. തോമസ്
 
  കല്ല്യാണിയുടെ കടി
ശ്രീപ്രസാദ്‌ വി.
 
  രണ്ട് കവിതകൾ
മായാദത്ത്
 
  വിതുമ്പുന്ന മനസ്സുകൾ
നോബിൾ ജേക്കബ്
 
  യാത്രകളിൽ ചിലപ്പോൾ സംഭവിക്കുന്നത്
കണക്കൂർ ആർ. സുരേഷ്‌ കുമാർ
 
  ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ?
നാദിയ അജ്‌മൽ
 
  Words fallen
Prathibha Pradosh
 
  നിദ്ര
സുനിൽ ഡി. ജോർജ്
 
  Miss Y
Varada Harikumar
 
  നീലശരികൾ
ആശാമോൾ എൻ.എസ്‌.
 
  My brother
Adithyakrishna