E-Magazine
ലക്കം: 3
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
സെപ്‌റ്റംബർ 2017
     
 
 
  Cover Page  

 


എഡിറ്റോറിയൽ

         വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. എന്നാൽ, ഓണത്തെപ്പോലെ മതേതരമായ ആഘോഷം വേറേ ഒരിടത്തും ഇല്ല. ഒരു 'നല്ല ലോകത്തി'ന്റെ സങ്കല്പം മനസ്സുകളെ ഒരുമിപ്പിക്കുന്നു. നിര്‍വചിക്കപ്പെട്ട ദൈവങ്ങള്‍ക്കുപരി നീതിയോടൊപ്പം നിലകൊള്ളാനുള്ള മലയാളിയുടെ ചങ്കുറപ്പാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കിമാറ്റിയത്.

        ഈ ആസുര കാലത്ത് അത് നഷ്ടപ്പെട്ട് പോകാതിരിക്കട്ടെ...


        ആ നഷ്ട പ്രതാപത്തിലേക്ക് പേനകൾ പടവാളാക്കിയ എഴുത്തുകാർ നമ്മളെ കൂട്ടിക്കൊണ്ടുപോകും എന്ന പ്രത്യാശയോടെ...



സസ്നേഹം
സുധീർ മുഹമ്മദ്
 
എഡിറ്റർ  
s u d h e e r k m u h a m m e d @ g m a i l . c o m
 


സൂചന: ഈ പ്രസിദ്ധീകരണത്തിലെ കൃതികളുടെയും അഭിപ്രായങ്ങളുടെയും
പരിപൂർണ്ണ ഉത്തരവാദിത്വം അതിന്റെ രചയിതാക്കളിൽ നിക്ഷിപ്തമാണ്.


  Content  
  എഡിറ്റോറിയൽ  
  പ്രവാസിയുടെ ഓണം - ബോംബെയിലും
മുംബൈയിലും
എ. വേണുഗോപാലൻ
 
  ഓണം എന്റെ കാഴ്ചപ്പാടിൽ
രാജി വിദ്യാനന്ദൻ
 
  Feast O’ Feast ! ! !
Dr. K. V. Vimalnath
 
  ഓണനിലാവ്
ആശാമോൾ എൻ. എസ്
 
  അമീബ
കണക്കൂർ സുരേഷ്കുമാർ
 
  ഇതര സംസ്ഥാന മലയാളികൾ-കേരളമെന്ന
‘ആശയം’ പ്രചരിപ്പിക്കേണ്ടവർ
കെ.കെ പ്രകാശൻ, ദീപക് പച്ച
 
  കുറുവരികൾ
പി. വിശ്വനാഥൻ
 
  മൊബൈൽ ഫോൺ
വിൽസൺ
 
  Cancer, I wish it had a name...
like an 'Apple' or a 'Strawberry' !
Prathibha Pradosh
 
  ഇരുൾ രൂപം
കീഴാറൂർ ചന്തു
 
  ട്രാൻസ്പോർട്ടേഷൻ പ്രോബ്ലം
പത്മകുമാർ
 
  QUIZ TIME AFTER THE BREAK !
Dr. P. Harikumar
 
  നേരം
ബോബി വത്സരാജ്
 
  രണ്ടു ചെറുകഥകൾ
നോബിൾ ജേക്കബ്ബ്
 
  നേട്ടവും നഷ്ടവും
മായാദത്ത്
 
   
 
  All rights reserved with Trombay Township Fine Arts Club, Anushaktinagar, Mumbai, India