E-Magazine
ലക്കം: 1
Trombay Township Fine Arts Club (Regd.)
Room No.1, Cultural Complex, Takshasila Square, Anushaktinagar, Mumbai - 94
ഏപ്രിൽ 2017
     
 
 
  Cover Page  
മഴ
ലീനാ പിള്ള
വരണ്ടവേനലിന്റെചൂടിൽ
പിളർന്നമണ്ണിന്റെമാറിൽ
ഒരുതുള്ളിദാഹജലംപതിച്ചു
ജനനിതൻ അമൃതേത്ത്എന്നപോൽ

ലതവൃക്ഷാദികൾ ഇളകിയാടി
മന്ദമാരുതൻ കൂട്ടിന്പാട്ടുമായി
ഉണർന്നുപ്രകൃതിയൊരു -
സുന്ദരദിനത്തിന്റെവരവേൽപ്പിനായ്

ഉയർന്നുമണ്ണിൻ നറുമണം
വിരിഞ്ഞുവാനിൽ സപ്തവർണ്ണങ്ങൾ
വിരിച്ചുമയിലും തൻ വെഞ്ചാമരം
ഹാ! സുന്ദരംഎത്രമനോഹരംപ്രകൃതി
  Content  
  എഡിറ്റോറിയൽ  
  ഒരു തണുത്ത വേനൽക്കാലം
പ്രതിഭ പ്രദോഷ്‌
 
  സാക്ഷി
പദ്മകുമാർ
 
  My lost park
Nandana Menon
 
  പിൻവിളി
മായാദത്ത്
 
  അറിയൂ, ഉണരൂ…
ലക്ഷ്മി സന്ദീപ്
 
  സൈഡിഫക്ട്സ് ഓഫ് MNC പേസ്ലിപ്
ശാർങധരൻ
 
  The broken to Messiah
Chaithanya Raveendran
 
  വിരഹദുഃഖം
നോബിൾ ജേക്കബ്ബ്
 
  ബാല്യം - ഒരോർമ
സരിത പ്രവീൺ
 
  അമ്പലപ്രാവും പരുന്തും
ടി.ജി. രവീന്ദ്രൻ
 
  My Own
Meena Anil
 
  മഴ
ലീനാ പിള്ള
 
  വനിതാദിനം
ആശമോൾ എൻ.എസ്.